മുണ്ടക്കയം: കായികപ്രേമികൾക്ക് ആവേശമായി മുണ്ടക്കയത്തെ ആദ്യത്തെ ടർഫ് ഒരുങ്ങി…. നാട്ടിലെ കുട്ടികൾക്ക് ഇനി ഓൺലൈനിൽ നിന്നു ഫുട്ബോളിന്റെ
ഓഫ് ലൈനിലേക്ക് ഇറങ്ങാം.


ഇന്ന് വൈകുന്നേരം 3 മണിക്ക് പൈങ്ങനായിൽ മറ്റത്തിൽ കൊച്ചേട്ടൻ സ്പോർട്ട്സ് ഹബ്ബ് ടഫ് ഐ.എം വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നു.
മുണ്ടക്കയം പഞ്ചായത്തിൽ നിലവിൽ ഫുട്ബോൾ ടർഫ് ഗ്രൗണ്ടുകളില്ല. അതിനാൽ വലിയ ആവേശത്തിലാണ് നാട്ടിലെ കുട്ടികൾ….
