തൃശൂർ: തൃശൂർ മുരിങ്ങൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുരിങ്ങൂർ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബിനു (40) ഒളിവിൽ. പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും വെട്ടിപ്പരിക്കേൽപിച്ചു.

ഗുരുതരമായി പരുക്കേറ്റ മക്കളെ തൃശൂർ മെഡിക്കൽ കോളജിലെ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് സംശയമുളളതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മുങ്ങിയ ബിനുവിനായി അന്വേഷം പുരോ ഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed