ന്യൂഡൽഹി: ഖത്തറിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾ ക്കുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മലയാളികളായ സഹൽ അബ്ദുസമദും കെ.പി. രാഹുലും ടീമിൽ ഇടംനേടി.
ജനുവരി 13ന് ഗ്രൂപ് ബിയിൽ ആസ്ട്രേലിയക്കെതിരെ അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. മലയാളികളായ സഹൽ അബ്ദുൽ സമദും കെ.പി രാഹുലും ടീമിലുണ്ട്. മധ്യനിരക്കാരായ ആഷിഖ് കുരുണിയൻ, ജീക്സൺ സിങ്, ഗ്ലാൻ മാർട്ടിൻസ് എന്നിവർ പരിക്കുമൂലം പുറത്തായി.
ഇന്ത്യൻ ടീം
ഗോള്‍കീപ്പര്‍മാര്‍: അമരീന്ദര്‍ സിംഗ്, ഗുര്‍പ്രീത് സിംഗ് സന്ധു, വിശാല്‍ കൈത്. ഡിഫന്‍ഡര്‍മാര്‍: ആകാശ് മിശ്ര, ലാല്‍ചുങ്നുംഗ, മെഹ്താബ് സിംഗ്, നിഖില്‍ പൂജാരി, പ്രീതം കോട്ടാല്‍, രാഹുല്‍ ഭേക്കെ, സന്ദേശ് ജിങ്കാന്, സുഭാശിഷ് ബോസ്. മിഡ്ഫീല്‍ഡര്‍മാര്‍: അനിരുദ്ധ് ഥാപ്പ, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ദീപക് താംഗ്രി, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹല്‍ അബ്ദുള്‍ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്. ഫോര്‍വേഡുകള്‍: ഇഷാന് പണ്ഡിത, ലാലിയന്‍സുവാല ചാങ്തെ, മന്‍വീര്‍ സിംഗ്, രാഹുല്‍ കണ്ണോലി പ്രവീണ്‍, സുനില്‍ ഛേത്രി, വിക്രം പ്രതാപ് സിംഗ്. ഫോര്‍വേഡുകള്‍: ഇഷാന് പണ്ഡിത, ലാലിയന്‍സുവാല ചാങ്തെ, മന്‍വീര്‍ സിംഗ്, രാഹുല്‍ കണ്ണോലി പ്രവീണ്‍, സുനില്‍ ഛേത്രി, വിക്രം പ്രതാപ് സിംഗ്.
There is no ads to display, Please add some