കരൂർ: കരൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിൻസ് കുര്യത്തിന്റെ അരോപണം സംബഡിച്ച് അന്വഷണം നടത്തണമെന്നും അഴിമതിക്കാർക്കാരെ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തിൻറെ പണം തിരികെ പഞ്ചായത്ത് ഫണ്ടിലേക്ക് അടപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You missed