കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ടുടുമ നാസറിനെതിരെ കൊലകുറ്റം ചുമത്തി. ബോധപൂർവമായ നരഹത്യയെന്ന് മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ചോദ്യംചെയ്യലുമായി നാസര്‍ സഹകരിക്കുന്നുണ്ടെന്നും ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്നും എസ്പി പറഞ്ഞു. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് നടത്തും.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *