കൊച്ചി: സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. പവന് 80 രൂപ കൂടി 45,280 ആയി. ഗ്രാം വിലയിൽ ഉണ്ടായത് പത്തു രൂപയുടെ വർധന. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5660 രൂപ.ഇന്നലെയും പവൻ വില 80 രൂപ കൂടിയിരുന്നു.

WhatsApp us