കോട്ടയം: തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു പക്ഷേ, 46000 കടന്ന് കുതിക്കാനുള്ള സാധ്യതയുമുണ്ട്.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 5,670 രൂപയിലും പവന് 45,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 20 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,720 രൂപയിലും പവന് 45,760 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *