തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 42,080 രൂപയാണ് വിപണി വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞാണ് ഈ നിരക്കിൽ എത്തിയത്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 5,260 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 60 രൂപയാണ് കുറഞ്ഞത്. ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വില എത്തിയിരിക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed