ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രി? സിദ്ധരാമയ്യ നാളെ രാജി നല്‍കിയേക്കും; റിപ്പോര്‍ട്ട്
കര്‍ണാടകയിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമായതായി റിപ്പോര്‍ട്ട്. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഏകകണ്ഠമായി പിന്തുണ നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.…
