പൊലീസിലെ ‘പുലി’ വരുന്നു, കള്ളക്കളി പൊളിയും; ആലപ്പുഴ രക്ഷാപ്രവർത്തനം അന്വേഷിക്കാൻ ഷൗക്കത്ത് അലി; വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ രാഷ്ട്രീയ നീക്കത്തിൽ വിറച്ച് ഇടത് കേന്ദ്രങ്ങൾ! പിണറായിയുടെ ഗൺമാന്മാർ അഴിക്കുള്ളിലാകുമോ?
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയിൽ വെച്ച് ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലപ്പുഴ…
