Month: February 2026

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു; പുതിയ കരാറുകാരൻ എത്തി; ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എൻ ജയരാജ്

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാതിവഴിയിൽ നിലച്ച ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു. പുതിയ കരാറുകാരൻ പണി ഏറ്റെടുത്തതായും രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും ഡോ. എൻ ജയരാജ് എംഎൽഎ…

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി എസ്‌ഐടി ഓഫീസില്‍ വെച്ചാണ് അടൂര്‍ പ്രകാശിന്റെ…

ഒരൊറ്റ പോക്കാ.. ഒറ്റയടിക്ക് 2000 രൂപ കൂടി! പിടിതരാതെ സ്വർണവില; വീണ്ടും റെക്കോർഡ് മറികടക്കുമോ? ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്.…

ദീപകിന്‍റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ…

യുവാവിന്റെ മലദ്വാരത്തിൽ ഒന്നാം ലോകമഹായുദ്ധ കാലത്തെ പീരങ്കി ഉണ്ട! ബോംബ് സ്ക്വാഡെത്തി; ആശുപത്രിയൊഴിപ്പിച്ചു

വളരെ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ ഫ്രാൻസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ടൗളൂസിലുള്ള റംഗുവിൽ ആശുപത്രിയിലാണ് കഴിഞ്ഞ ശനിയാഴ്ച ഈ അസാധാരണമായ സംഭവമുണ്ടായത്. മലദ്വാരത്തിൽ എട്ട് ഇഞ്ച്…

‘മുഖമൊന്ന് വാടിയാല്‍ ചേര്‍ത്തു പിടിക്കുന്ന സ്‌നേഹമേ, മകനാകാന്‍ മകനായി പിറക്കണമെന്നില്ല,’; ആസിഫ് അലിയെക്കുറിച്ച് ഭാര്യാ മാതാവ്

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ആസിഫ് അലിയുടെ ജന്മദിനം. പ്രിയ താരത്തിന്റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ സിനിമാ ലോകത്തു നിന്നും ആശംസകളുമായി നിരവധി പേരെത്തി. ആസിഫ് അലിയ്ക്ക് ജന്മദിനാശംസകള്‍…

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 1,520 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് അറിയാം

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,965 രൂപയായി കുറഞ്ഞു. പവന്റെ വില 1520 രൂപ…

പൊൻകുന്നം ടൗണിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പൊൻകുന്നം: കൊല്ലം-തേനി ദേശീയപാതയിൽ പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശം ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് തേനി സ്വദേശിയായ മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്.…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. ഓണ്‍ലൈനായിട്ടാണ് യോഗം. സര്‍ക്കാര്‍ നീക്കത്തെ സര്‍വീസ് സംഘടനകള്‍…

‘ഈ സാല കപ്പ് നംദു… ’ ഡല്‍ഹിക്ക് വീണ്ടും മോഹഭംഗം; സ്മൃതിയുടെ ചിറകിലേറി ആര്‍സിബി; വനിതാ പ്രീമിയര്‍ ലീഗില്‍ കിരീടം!

2026 വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കള്‍. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും കിരീടത്തില്‍ മുത്തമിട്ടത്. വഡോദരയില്‍ അവസാന ഓവറിലേക്ക്…