Month: January 2026

ഡേറ്റിങ്ങിനിടെ ലൈംഗിക ബന്ധം; സെക്സ് ടോയ് ഉള്ളില്‍ പോയി! യുവതിക്ക് ശസ്ത്രക്രിയ

ലൈംഗിക ബന്ധത്തിനിടെ തനിക്കുണ്ടായ ഗുരുതരമായ പിഴവിനെ പറ്റി വിവരിക്കുകയാണ് ഓസ്ട്രേലിയൻ യുവതി. അലീഷ്യ ഡേവിസാണ് ലൈംഗിക ബന്ധത്തിനിടെ സംഭവിച്ച പിഴവ് കാരണം അനുഭവിക്കേണ്ടി വന്ന പ്രയാസം വിവരിച്ച്…

3 വർഷത്തെ തടവ് ശിക്ഷ മാത്രമല്ല, ആന്റണി രാജുവിന് MLA സ്ഥാനവും നഷ്ടമാകും! LDFന് തിരിച്ചടിയായി തൊണ്ടിമുതൽ തിരിമറി കേസിലെ വിധി

തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയാകുന്നത്. 2 വർഷത്തിൽ…

‘കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും, ലഹരി ഇടപാടുകൾ വെളിപ്പെടുത്തും’; കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട് കൈതപ്പൊയിലിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്. കാക്കൂർ സ്വദേശിനി ഹസ്നയുടെ ശബ്ദസന്ദേശമാണ് പുറത്തു വന്നത്. കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച…

‘നിനക്ക് ആണത്തം കൂടുതലാണ്, ജിമ്മില്‍ പോയാല്‍ പൂര്‍ണമായും ആണാകാം’; അധിക്ഷേപിച്ചവന് ദയയുടെ മറുപടി ഇങ്ങനെ

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച് നടി മഞ്ജു പിള്ളയുടേയും ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റേയും മകള്‍ ദയ സുജിത്ത്. സോഷ്യല്‍ മീഡിയ താരമായ ദയയുടെ ഫോട്ടോഷൂട്ടുകളും വിഡിയോകളുമെല്ലാം ചര്‍ച്ചയാകാറുണ്ട്.…

‘തന്‍റെ കുടുംബ ജീവിതം തകർത്തു’, രാഹുലിനെ വീണ്ടും കുടുക്കി ലൈംഗിക പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ വീണ്ടും കുരുക്കുമായി ലൈംഗിക പീഡന പരാതി നൽകിയ ഭർത്താവിന്‍റെ പരാതി. രാഹുൽ മാങ്കൂട്ടത്തിൽ തന്‍റെ കുടുംബ ജീവിതം തകർത്തുവെന്നാണ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും…

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസ്; MLA ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി!

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ…

അധ്യാപക നിയമനം; K-TET നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു! അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി

സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി.…

ഒരു ലക്ഷം വീണ്ടും തൊടാന്‍ വരട്ടെ!; റിവേഴ്‌സിട്ട് സ്വര്‍ണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,600 രൂപയായി. ഗ്രാമിന് ആനുപാതികമായി…

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ സംഭവം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ 32 വർഷത്തിന് ശേഷം ഇന്ന് വിധി!

മുൻ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്.…

വെളിച്ചെണ്ണ വില കുറഞ്ഞു; 400 രൂപയില്‍ താഴെ

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയിൽ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ്…