‘റീല്‍ അല്ല ഇത് റിയല്‍.. ’ പ്രണയിനിയുടെ കുടുംബത്തിന്റെ അനുകമ്പ നേടാന്‍ യുവതിയെ മനപൂർവം അപകടത്തിൽപ്പെടുത്തി; നരഹത്യശ്രമ കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍!
പത്തനംതിട്ട: പ്രണയിനിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി അവരെ സ്വന്തമാക്കാൻ മനപൂർവം വാഹനാപകടം ഉണ്ടാക്കിയ കാമുകനും സുഹൃത്തും നരഹത്യാശ്രമക്കേസിൽ അറസ്റ്റിലായി. നാടകീയ സംഭവങ്ങൾക്കൊടുവിൽ അറസ്റ്റിലായത്, പത്തനംതിട്ട കോന്നി മാമ്മൂട്…
