Month: December 2025

‘വിവരമില്ലാത്തവന്മാരെ വിശ്വസിച്ചപ്പോൾ പറ്റിയ പരിക്ക്! കർമ്മ എന്താണെന്ന് നീയൊന്നും എന്നെ പഠിപ്പിക്കേണ്ട, വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും… ’ സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി വിനായകൻ

‘ആട് 3’ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ നടൻ വിനായകന് ​പരിക്കേറ്റിരുന്നു. കഴുത്തിലെ ഞരമ്പുകള്‍ക്ക് ക്ഷതമുണ്ടായതായും ചികിത്സ വൈകിയാല്‍ തളര്‍ന്നുപോകുമായിരുന്നുവെന്നും വിനായകൻ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന്…

തിരുപ്പിറവിയുടെ ഓര്‍മകളില്‍ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടന്നു. ഇതില്‍…

ക്രിസ്മസിന് അവധി ഇല്ലാതെ ലോക്ഭവൻ; ജീവനക്കാര്‍ നാളെ ഹാജരാകാന്‍ ഉത്തരവ്!

ക്രിസ്‌തുമസിന് അവധി ഇല്ലാതെ ലോക്ഭവൻ. അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നും എല്ലാ ജീവനക്കാരും നാളെ ഓഫീസിൽ ഹാജരാകണമെന്നും ലോക്ഭവൻ കൺട്രോളർ…

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പുതിയ തിരിച്ചറിയൽ രേഖ വരുന്നു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ വിഷയത്തിലുള്ള പ്രതിരോധമാണ്…

ഈരാറ്റുപേട്ടയിൽ വൻ ലഹരി വേട്ട; 100 ഗ്രാമിലധികം MDMA-യുമായി 3 പേർ പിടിയിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പനച്ചികപ്പാറയിൽ 100 ഗ്രാമിലധികം എംഡിയുമായി മൂന്നുപേർ പിടിയിൽ. പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, ഈരാറ്റുപേട്ട നടക്കൽ മണിമലകുന്നേൽ ജീമോൻ എംഎസ്, തീക്കോയി…

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് ലീഗ് തർക്കം!

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ…

മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന മാർ സ്ലീവാ കെയർ പ്ലസ് മെ​ഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി…

പൊന്നും വില; സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ, രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 7000 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

‘ആട് 3′ ഷൂട്ടിങ്ങിനിടെ പരിക്ക്; നടൻ വിനായകൻ ആശുപത്രിയിൽ!

‘ആട് 3’ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ വിനായകൻ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ. തിരിച്ചെന്തൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേൽക്കുകയായിരുന്നു. വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് നടൻ കൊച്ചിയിലെ ആശുപത്രിയിൽ തുടരുകയാണ്. 2015-ൽ…

‘മാലാഖമാർ ബേത്ലഹേമിൽ’ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജ്!

കാഞ്ഞിരപ്പള്ളി: ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജ്. അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ബേത്ലഹേം, ഫെനുവേൽ എന്നീ അശ്രമങ്ങൾ സന്ദർശിക്കുകയും, അന്തേവാസികൾക്ക് മധുരപലഹാരങ്ങൾ…