ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക; ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫോണില്‍ പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. ആപ്പുകളുടെ വിശദാംശങ്ങളില്‍ ഡെവലപ്പറുടെ പേരും കൃത്യമായി ശ്രദ്ധിക്കണമെന്നാണ്…
