Month: November 2025

മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്; നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്’

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശ്വേത മേനോൻ. പേരന്റിങിനെക്കുറിച്ച് ശ്വേത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ് അല്ലാതെ…

തിരുവല്ലയില്‍ 14 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്…

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 1280 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,680 രൂപ. ഗ്രാമിന് 160 രൂപ കുറഞ്ഞ്…

‘തരംഗത്തിൽ തരംഗം’ ആയി കാഞ്ഞിരപ്പള്ളി എൻഎച്എ യു.പി സ്കൂൾ വിദ്യാർത്ഥികൾ! മിന്നും താരമായി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി..

കാഞ്ഞിരപ്പള്ളി: ഉപജില്ല സ്‌കൂൾ കലോത്സവം തരംഗം 2025-ൽ LP വിഭാഗം നാടോടി നൃത്തത്തിൽ കാഞ്ഞിരപ്പള്ളി NHAUP സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി Airah Mariyam ഫസ്റ്റ് A…

ഇന്നും നാളെയും ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്.…

കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് NABH അംഗീകാരം

കോട്ടയം മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍. കേരളത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് എമര്‍ജന്‍സി മെഡിസിന്‍…

കാഞ്ഞിരപ്പള്ളി ഡിവിഷനിൽ കേരള കോൺഗ്രസുകളുടെ ബലപരീക്ഷണം

കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയായതോടെ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മത്സരം കേരള കോൺഗ്രസുകൾ തമ്മിൽ. ഇരു സ്ഥാനാർഥികളും നാടിനു പ്രിയപ്പെട്ടവർ. എൽ.ഡി.എഫിൽ നിലവിലെ ബ്ലോക്ക് പഞ്ചായത്ത്…

‘നൗ ഐആം സിംഗിള്‍’! മൂന്നാമതും വിവാഹമോചിതയായി മീരാ വാസുദേവ്, ജീവിതത്തിലെ മനോഹരമായ ഘട്ടത്തിലെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ്

നടി മീര വാസുദേവ് വീണ്ടും വിവാഹമോചിതയായി. ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്യാമറമാനായ വിപിന്‍ പുതിയ ങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. കുടുംബവിളക്ക്’…

കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥി നിർണയത്തിൽ സിപിഐക്ക് അതൃപ്തി

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സിപിഐക്ക് അതൃപ്തി. നിലവിൽ ലഭിച്ച രണ്ട് സീറ്റുകൾ കൂടാതെ 20-ാം വാർഡുകൂടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. എൽഡിഎഫ് സ്ഥാനാർഥിപട്ടിക ഫോട്ടോസഹിതം…

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല

ഡിസംബര്‍ 1 മുതല്‍ ‘mCASH’ ഫീച്ചര്‍ നിര്‍ത്തലാക്കുമെന്ന് എസ്ബിഐ. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി. നവംബര്‍ 30 ന് ശേഷം mCASH സേവനം…