കാഞ്ഞിരപ്പളളിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു. ഇടകുന്നം സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സാ പിഴവാണ് മരണകാരണമെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.…
