Month: October 2025

ഭാര്യയുടെ നഗ്നചിത്രം വാട്സ്ആപ്പ് ഡിപിയിയാക്കി! യുവാവ് അറസ്റ്റിൽ

ഭാര്യയുടെ നഗ്നചിത്രം വാട്സ്ആപ്പ് പ്രൊഫൈൽ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ ഇരുപത്തിയെട്ടുകാരനാണ് അസ്റ്റിലായത്. പെരുമ്പാവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു നടപടി. ഭർത്താവുമായി അകന്നു…

ഷാഫി പറമ്പിലിനെ പിന്നില്‍ നിന്ന് തല്ലി! പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി, വീഴ്ച സമ്മതിച്ച് എസ്പി

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി റൂറല്‍ എസ്പി കെഇ ബൈജു. ഷാഫി പറമ്പില്‍ എംപിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും പൊലീസിലെ ചിലര്‍…

കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ- മേലേട്ട് തകിടി- കൊടുവന്താനം റോഡ് ഉദ്ഘാടനം ചെയ്തു

കാത്തിരപ്പള്ളി: കാത്തിരപ്പള്ളി പേട്ടസ്കൂൾ -മേലറ്റുതകിടി- കൊടുവന്താനം റോഡിൻ്റെ നവികരണത്തിനായി സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നൽകിയ സ്ഥലം ഉപയോഗിച് വീതി കൂട്ടി നിർമ്മിക്കപ്പെട്ട റോഡ് പൊതുജനങ്ങൾക്ക് ഗതാഗത…

ഭക്ഷണം കഴിച്ച്, ബേക്കറി സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങി; യുവാവിന് ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി കടയുടമ!

കടയിലെത്തി ഭക്ഷണം കഴിച്ച് സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങിയ യുവാവിനെ കണ്ടുപിടിച്ച് കടയുടമയുടെ ആദരം! തട്ടിപ്പ് പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കടയുടമ ആളെ കണ്ടെത്തി ‘മീശമാധവന്‍’…

സേവ് ദി ഡേറ്റൊക്കെ എന്ത്! പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ കല്യാണം ക്ഷണിച്ചു, ‘വെറൈറ്റി’ കല്യാണക്കുറിയുമായി യുവാവ്

കല്യാണം ഉറപ്പിച്ചാല്‍ ആദ്യ ചിന്ത വിവാഹ ക്ഷണ പത്രികയെ കുറിച്ചാകും. സേവ് ദി ഡേറ്റിന്റെ വര്‍ത്തമാനകാലത്ത് വിവാഹ ക്ഷണ പത്രികയും മോഡേണ്‍ ആണ്. ക്ഷണക്കത്തില്‍ എന്തൊക്കെ വെറൈറ്റി…

പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവ് ? കാൽമുട്ടിന് പരിക്കേറ്റ് ചികിത്സ തേടിയ വിദ്യാർത്ഥി മരിച്ചു! ആശുപത്രി അധികൃതർക്കെതിരെ കേസെടുത്ത് പോലീസ്

പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 18കാരൻ മരിച്ചു. ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ.ആർ പ്രണവ് (18) ആണ് കൊച്ചിയിലെ ആശുപത്രിയിൽ…

ആർഎസ്എസ് ശാഖയിലെ ലൈംഗിക പീഡനത്തിനിരായ യുവാവിൻ്റെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണം എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: ആര്‍എസ്എസ് ശാഖയില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കോട്ടയം തമ്പലക്കാട് സ്വദേശി അനന്തു അജി (24)മരിച്ചതിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്ഡിപിഐ…

സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ…

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍. പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍ എത്തി പുതിയ ഉയരം കുറിച്ചത്. 91,120…

‘ശാഖയിൽ ആർഎസ്എസുകാർ ലൈംഗികമായി പീഡിപ്പിച്ചു’. ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ച് യുവാവ് ജീവനൊടുക്കി! ആത്മഹത്യ ചെയ്തത് കാഞ്ഞിരപ്പള്ളി സ്വദേശി

കാഞ്ഞിരപ്പള്ളി: ആർഎസ്‌എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ ആർഎസ്എസ് ശാഖയിൽ നിന്നും…

പാലായിലെ ബസ് സമരം പിൻവലിച്ചു; പാലാ ആർഡിഓ യുടെ നേതൃതത്തിൽ ബസ് ഉടമകളും, തെഴിലാളികളും നടത്തിയ ചർച്ചയിലാണ് തീരുമാനം

പാലാ: കൺസഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സമരം പിൻവലിച്ചു. പാലാ ആർഡിഓ യുടെ നേതൃതത്തിൽ…