Month: October 2025

ഇടുക്കിയിൽ യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി, ഒപ്പമുണ്ടായിരുന്ന യുവതിക്കും പരിക്ക്

ഇടുക്കിയിൽ യുവാവിനെ തൂണിൽകെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതിക്കും മർദ്ദനത്തിൽ…

‘മാലിന്യ പ്രശ്‌നത്തില്‍ ഇടപെട്ടില്ല’, കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച വാക്കുതര്‍ക്കമാണ് എംഎല്‍എയ്ക്ക് എതിരായ കയ്യേറ്റ ശ്രമത്തില്‍…

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു! സ്വർണ്ണവിലയിൽ താത്ക്കാലിക ആശ്വാസം; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,040 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു.…

ഏതാണ് നല്ലത്, വാട്‌സ്ആപ്പോ, അറട്ടൈയോ? ഇന്ത്യന്‍ ആപ്പിനെ വ്യത്യസ്തമാക്കുന്നത്, പ്രധാനപ്പെട്ട ഫീച്ചറുകള്‍

സന്ദേശങ്ങള്‍ അയക്കാന്‍ ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരും ആശ്രയിക്കുന്നത് വാട്‌സ്ആപ്പിനെയാണ്. സ്വകാര്യ സന്ദേശങ്ങളായാലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായും വാട്‌സ്ആപ്പാണ് എല്ലാവരും ഉപയോഗിക്കുന്നത്. എന്നാല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര…

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു… നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഇരുട്ടടി

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ…

87,000 തൊട്ടു! സർവ്വകാല റെക്കോർഡിൽ കേരളത്തിലെ സ്വർണവില; നെഞ്ചുതകർന്ന് സ്വർണാഭരണ പ്രേമികൾ..

സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87000 ത്തിലേക്ക് എത്തി. ഒരു പവൻ…

ആലപ്പുഴയിൽ 18കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍

അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്‍ക്കത്തിനിടെ 18 കാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.സംഭവത്തില്‍ ആലപ്പുഴ സ്വദേശി…