Month: October 2025

വാക്സിൻ എടുത്തിട്ടും രക്ഷിക്കാനായില്ല; പത്തനംതിട്ടയിൽ പേവിഷ ബാധയേറ്റ വീട്ടമ്മ മരിച്ചു

പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് (65) കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. ഓണത്തിന്…

പിടികിട്ടാത്ത ഉയരത്തിലേക്ക് സ്വർണവില; ഇന്ന് 640 രൂപ കൂടി! പുതിയ നിരക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് വില 10,945 രൂപയിലെത്തി. ഇന്നലെ 10,865 രൂപയായിരുന്നു. ഒരു പവൻ സ്വർണം വാങ്ങാൻ 87,560 രൂപ നൽകണം. ഗ്രാമിന് 80…

ആരാകും ’25 കോടി’യുടെ ആ ഭാ​ഗ്യവാൻ? തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം 25 കോടിയാണ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാല​ഗോപാലാണ് നറുക്കെടുക്കുന്നത്.…

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ ജോലി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച വൈക്കം സ്വദേശിനി ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ നിയമനം നൽകി. എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂർ ദേവസ്വം…

2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന…

25 കോടി രൂപ ഒന്നാം സമ്മാനം; ആരാകും ആ ഭാഗ്യവാൻ? ഓണം ബംപർ നറുക്കെടുപ്പ് നാളെ

25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ. ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്കു വർധിപ്പിച്ചതിനാൽ പഴയ…

സ്വര്‍ണം പണയം വെച്ചവരുടെ ശ്രദ്ധക്ക്! പണയ വായ്പയില്‍ പിടിമുറുക്കി റിസര്‍വ് ബാങ്ക്; പലിശയടച്ച്‌ പുതുക്കാമെന്ന മോഹം നടക്കില്ല..

സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പണയ വായ്പയില്‍ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പുതുക്കിയത്. ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കു, സുതാര്യത…

സന്തോഷിക്കാൻ വകയുണ്ട്; സ്വർണവിലയിൽ 2 ദിവസത്തിനിടെ 880 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം..

സ്വർണാഭരണപ്രിയർക്ക് സന്തോഷ വാർത്തയുമായാണ് ഇന്ന് നേരം പുലർന്നത്. കല്യാണ പാർട്ടികൾക്കും ആശ്വാസത്തിന് വകയുണ്ടെന്ന് സാരം. പവന് തുടർച്ചയായി രണ്ടാം തവണയാണ് വില കുറയുന്നത്. ഇന്ന് 480 രൂപ…

സര്‍ക്കാര്‍ ജോലി പോവുമെന്ന ഭയത്തില്‍ നാലാമത്തെ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി, അധ്യാപകന്‍ അറസ്റ്റില്‍

നവജാത ശിശുവിനെ കാട്ടില്‍ കല്ലുകൾക്കിടയിൽ മൂടിയ സംഭവത്തില്‍ പിതാവായ സ്‌കൂള്‍ അധ്യാപകനും ഭാര്യയും അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ് വാരയിലെ നന്ദന്‍വാടി ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍…

കാഞ്ഞിരപ്പള്ളിയിൽ കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളിയ പ്രതികൾ അറസ്റ്റിൽ

പാറത്തോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലൂടെ ഒഴുകുന്ന പാലംപ്ര കൈതോട്ടിൽ 20/09/2025 തീയതി വെളുപ്പിനെ കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് നിക്ഷേപിച്ച കേസിൽ പ്രതികളായ ആലപ്പുഴ ജില്ലയിൽ…