Month: September 2025

വിവാദത്തിന് ശേഷം ഇതാദ്യം; 38 ദിവസങ്ങൾക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി

വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട്…

എൻസിപി (എസ്) കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി പൊതുയോഗം

കാഞ്ഞിരപ്പള്ളി: NCP (S) കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പൊതുയോഗം നടന്നു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സാദത്ത് കളരിക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാറ്റൂർ…

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു! പുതിയ നിരക്കുകൾ ഇങ്ങനെ…

ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ്…

കാഞ്ഞിരപ്പള്ളിയിൽ പൊതുജന പങ്കാളിത്തത്തോടെ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാനം ഒക്ടോബർ 1ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ‘കൈകോർക്കാം… വീടൊരുക്കാം…’ ഭവനപദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ പൂർത്തീകരിച്ച 6 ഭവനങ്ങളുടെ താക്കോൽദാനവും 3-കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് സ്ഥലവും കൈമാറുന്നു.…

മലയാളികൾക്ക് ഇത് അഭിമാന നിമിഷം; ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ..

ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ദില്ലിയിലെ ദില്ലി വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരം…

ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍! 841 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം 25 മുതല്‍ ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം…

ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് എത്തിക്കുന്നു; പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർ അടക്കമുള്ളവരുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ്!

മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന.…

സർവ്വകാല റെക്കോർഡുകൾ തിരുത്തി സ്വർണവില; രണ്ട് ദിവസത്തിനിടെ കൂടിയത് 1,600 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ 320 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 360 രൂപ വീണ്ടും…

ആധാർ സേവനങ്ങള്‍ക്ക്‌ ചെലവേറും! അടുത്തമാസം മുതൽ നിരക്കുവർധന

ന്യൂഡൽഹി സേവനങ്ങൾക്കുള്ള ഫീസ് 2 ഘട്ടമായി വർധിപ്പിക്കും. ആദ്യ വർധന ഒക്ടോബർ ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബർ ഒന്നിനും പ്രാബല്യത്തിലാകും. ആധാർ എൻറോൾമെന്റ്, 5-7 പ്രായക്കാർക്കും 17നു…

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ

കാഞ്ഞിരപ്പള്ളി:ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ അട്ടിമറിക്കപ്പെടുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരേ വോട്ടു ചോരി മുദ്രാവാക്യം…