Month: September 2025

നഴ്സിം​ഗ് കോളേജിൽ ഓണാഘോഷത്തിനിടെ സംഘർഷം; മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു! 4 പേർക്കെതിരെ കേസ്

ബെംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. ആദിത്യ എന്ന വിദ്യാർത്ഥിക്കാൺണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓണാഘോഷത്തിൽ ഇടയുണ്ടായസംഘർഷത്തിലാണ്…

ഷാജൻ സ്കറിയയെ ആക്രമിച്ച കേസ്; 4 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ 4 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,…

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പോകുകയാണോ?; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഏതൊരാളും ജീവിതത്തില്‍ എപ്പോഴെങ്കിലും മെഡിക്കല്‍ എമര്‍ജന്‍സിയെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്ന ചിന്തയോടെ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത് നല്ലതാണ്. അപ്രതീക്ഷിതമായി ആശുപത്രിയിലാവുമ്പോള്‍ കൈയില്‍ ആവശ്യത്തിന് പണം ഉണ്ടാവണമെന്നില്ല. പിന്നീട്…

ശ്രദ്ധിക്കുക! ഓണക്കിറ്റ് വിതരണം ഈ മാസവും തുടരും

എഎവൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് സെപ്റ്റംബര്‍ മാസവും കിറ്റ്…

ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് കിക്ക്ബോക്സിങ്ങിൽ ദേശീയ മെഡൽ നേട്ടം

തിരുവനന്തപുരം: ചെന്നൈയിൽ നടന്ന വാക്കോ ഇന്ത്യൻ ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ -52 കിലോയിൽ വെങ്കലമെഡൽ കരസ്ഥമാക്കി 14 വയസുകാരൻ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി…

എന്റെ പൊന്നേ ഇതെങ്ങോട്ടാ..? ചരിത്രം കുറിച്ച് കുതിപ്പ് തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

‘ചെമ്ബടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍’; മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വാഴ്ത്തുപാട്ടുമായി ഇടതുസംഘടന

മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും സെക്രട്ടറിയേറ്റിലെ ഇടതു സംഘടനയുടെ വാഴ്ത്തുപാട്ട്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ചെമ്ബടക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ എന്ന വിവാദ…

‘കണ്ണേ കരളേ’, ഓണക്കാലത്ത് ശ്രദ്ധ നേടി വിഎസിനുള്ള ആദരാഞ്ജലിയ‍ർപ്പിച്ചുള്ള പൂക്കളം; മായാത്ത ഓർമ്മകൾ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ

മുൻ മുഖ്യമന്ത്രിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീർത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

സാധാരണക്കാർക്ക് ആശ്വാസമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണവിപണി ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: സാധാരണക്കാർക്കും സഹകാരികൾക്കും ഓണക്കാലത്ത് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്സിഡി നിരക്കിലുള്ള പല വ്യജ്ഞന കിറ്റും പച്ചക്കറി വിഭവങ്ങളും അടങ്ങുന്ന…

‘എത്ര കൊല്ലം കഴിഞ്ഞു, ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിൽ മറ്റ് താത്പര്യം

2008ലെ ഐപിഎല്ലിനിടെ മലയാളി പേസർ ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവിട്ട മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി…