Month: September 2025

പുതിയ ചരിത്രം കുറിച്ച് സ്വര്‍ണവില; ആദ്യമായി 85,000ന് മുകളില്‍! ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ, ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആദ്യമായി സ്വര്‍ണവില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍ എത്തിയത്. 85,360…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഒന്നാം മയിലിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി മുനീർ ബഷീർ ആണ്…

ഹൃദയം തകർന്ന് തമിഴകം, പൊലിഞ്ഞത് 39 ജീവനുകൾ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽതമിഴക വെട്രി കഴകം (ടിവികെ)നേതാവും സിനിമാതാരവുമായ വിജയ്നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. ഇതിൽ 9 കുട്ടികളും 16 സ്ത്രീകളും…

മഴ ശമിച്ചിട്ടില്ല; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

വിജയുടെ റാലിക്കിടെ വൻ ദുരന്തം,തിക്കിലും തിരക്കിലും പെട്ട് 36 മരണം; മരിച്ചവരിൽ കുട്ടികളും

തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ തിക്കും തിരക്കും മൂലമുണ്ടായ ദുരന്തത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. 36 മരണങ്ങളാണ് ഇതുവരെ…

ചിതാഭസ്മം മധ്യപ്രദേശിലെത്തിക്കണം, പണമില്ലെന്ന് ബന്ധുക്കള്‍; സഹായവുമായി കേരള പൊലീസ്

കോട്ടയം: പതിനെട്ടുകാരനായ മധ്യപ്രദേശ് സ്വദേശി അമന്‍കുമാറിന്റെ ചിതാഭസ്മം നാട്ടിലെത്തിച്ച് കേരള പൊലീസ്. ഇടുക്കിയില്‍ ജോലി ചെയ്യാന്‍ എത്തിയപ്പോള്‍ രോഗബാധിതനായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അമന്‍കുമാര്‍ മരിച്ചത്.…

‘സഹോദരനുമായി വഴിവിട്ടബന്ധം, കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെ’; രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസില്‍ ശ്രീതു അറസ്റ്റില്‍

ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ…

വേഗമാകാം പക്ഷെ 80 കടക്കരുത്! പുതിയ ഹൈവേയിൽ ഓവർ സ്‌പീഡ് പിടിക്കാൻ ഓരോ കിലോമീറ്ററിലും ക്യാമറകൾ

ദേശീയപാത 66-ൽ സജ്ജീകരിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. ടോൾപിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണിൽപ്പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയിൽ ടോൾപിരിവ് ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.…

നിക്കറിൽ മൂത്രം ഒഴിച്ചതിന് ക്രൂരത; നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു! അമ്മ അറസ്റ്റിൽ

നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്.…

സ്വർണവില മുന്നോട്ടങ്ങനെ മുന്നോട്ട്..; ഒറ്റയടിക്ക് വര്‍ധിച്ചത് 440 രൂപ! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ…