ശരിക്കും ഞെട്ടിച്ചു! കൊച്ചിയും തിരുവനന്തപുരവും അല്ല, ഇത്തവണ ഓണം ‘തൂക്കി’ കോട്ടയം ലുലു; ഓണത്തപ്പനിൽ ലോക റെക്കോര്‍ഡ്
കോട്ടയം: ജില്ലയ്ക്ക് ലോക റെക്കോർഡെന്ന പൊന്നോണ സമ്മാനവുമായി കോട്ടയം ലുലുമാൾ. കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് കോട്ടയം ലുലുമാൾ ലോക റെക്കോർഡ് കരസ്ഥമാക്കിയത്.…
