Month: September 2025

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇരട്ടച്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാന്നാര്‍…

ആരാകും ഉപരാഷ്ട്രപതി?ആദ്യ വോട്ടു ചെയ്ത് മോദി, തെരഞ്ഞെടുപ്പിന് തുടക്കം

ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് തുടക്കമായി. പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്-101 മുറിയില്‍ ഒരുക്കിയ വോട്ടെടുപ്പ് കേന്ദ്രത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം വോട്ടു രേഖപ്പെടുത്തിയത്. രാവിലെ 10 മണിക്ക് തന്നെ…

ഇത് എന്തൊരു പോക്കാ എന്റെ പൊന്നെ! റെക്കോര്‍ഡ് കുതിപ്പുമായി സ്വർണവില, 80,000 കടന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 80,000 കടന്നു. ഇന്ന് പവന് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 80,880 രൂപയാണ് ഒരു…

ബിന്ദുവിനെ കുടുക്കാൻ പൊലീസിന്റെ ‘നുണക്കഥ’! പേരൂർക്കടയിലെ മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച്

ദലിത് യുവതി ബിന്ദുവിനെ മാലമോഷ്ടാവാക്കിയ പൊലീസിന്റെ കള്ളകഥ പൊളിയുന്നു. സംസ്ഥാനമൊട്ടാകെ പൊലീസ് നടത്തിയ ക്രൂരതകളുടെ കഥ പുറത്തുവരുന്നതിനിടെയാണ് മാലമോഷണക്കേസിൽ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ തന്നെ റിപ്പോർട്ട് പുറത്തുവരുന്നത്. പേരൂർക്കടയിലെ…

ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ 18കാരനെ കണ്ടെത്തി

ഈരാറ്റുപേട്ട: ഇന്ന് (08/09/2025 – തിങ്കൾ) ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ പതിനെട്ടുകാരനെ കോഴിക്കോട്ടുനിന്ന് കണ്ടെത്തി. ഈരാറ്റുപേട്ട ഇടകളമറ്റം അണ്ണാമലപ്പറമ്പിൽ അഫ്സലിന്റെ മകൻ മുഹമ്മദ് ജസിലിനെയാണ് ഇന്ന് രാവിലെ…

‘കരുതലോടെ ഒരു കൈത്താങ്ങ്’ പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി രൂപത പാലമ്പ്ര ഗത്സമേൻ ഇടവക സീനിയർ യൂത്തിന്റെ 2025 26 വർഷത്തെ സാമൂഹ്യ സേവന പദ്ധതിയായ കരുതലോടെ ഒരു കൈത്താങ്ങ് – ഒരു വർഷം കൊണ്ട്…

കാഞ്ഞിരപ്പള്ളി കൃഷിഭവൻ അറിയിപ്പ്

കാഞ്ഞിരപ്പള്ളി കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 25 സെന്റിൽ ഇഞ്ചി/മഞ്ഞൾ, കൊക്കോ, മംഗോസ്റ്റീൻ എന്നിവ കൃഷി ചെയ്യുന്നവർ സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നതിനായി 2025-26 വർഷത്തെ സ്വന്തം പേരിലുള്ള കരം…

മന്ത്രി ബിന്ദു ആശുപത്രിയിൽ, പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും

അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ സെപ്റ്റംബർ 6 മുതൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ തൃശ്ശൂരിൻ്റെ സ്വന്തം പുലിക്കളി ആഘോഷത്തിൽ…

80,000ത്തിലേക്കുള്ള കുതിപ്പോ? സ്വർണവില വീണ്ടും ഉയർന്നു! ഇന്നത്തെ പുതിയ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. രാവിലെ വില നിശ്ചയിച്ചപ്പോൾ ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറ‍ഞ്ഞിരുന്നു എന്നാൽ ഉച്ചയ്ക്ക് വീണ്ടും വില മാറിയിരിക്കുകയാണ്. പവന്റെ വില…

പതിനേഴുകാരി ഗർഭിണിയായത് വീട്ടുകാരറിഞ്ഞില്ല, പ്രസവത്തിന് പിന്നാലെ പോക്സോ കേസ്: ആൺസുഹൃത്ത് പിടിയിൽ

പതിനേഴ് വയസ് മാത്രം പ്രായമുള്ളപെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കറിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്‌. പ്രതിക്ക് 20…