Month: September 2025

അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വരുന്ന സഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാൻ…

കുതിപ്പിനിടെ ചെറിയൊരു ഇറക്കം..; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസത്തെ റെക്കോട് വർദ്ധനവിന് ശേഷമാണ് സ്വർണവില ഇന്ന് താഴേയ്ക്ക് ഇറങ്ങിയത്. ഇന്നലെ പവന് 560 രൂപ…

ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ മയക്കിക്കിടത്തി നഴ്സുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഡോക്ടര്‍!

ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ മയക്കിക്കിടത്തി നഴ്സുമായി ലൈംഗികബന്ധത്തിലേ‍ര്‍പ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് യുകെയിലെ മെഡിക്കല്‍ ട്രൈബ്യൂണല്‍ . ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ ടേംസൈഡ് ആശുപത്രിയിലാണ് സംഭവം. ഡോക്ടറും…

സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം! ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം എന്ന് സ്ഥിരീകരണം. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത് .66…

ഭര്‍തൃമതിയായ യുവതിയുടെ ആണ്‍സുഹൃത്തുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി; ബ്ലാക്‌മെയിലിങില്‍ പണം തട്ടി യുവാക്കള്‍! റിമാന്‍ഡ്

ഭര്‍തൃമതിയായ യുവതിയും ആണ്‍ സുഹൃത്തുമായുള്ള രാത്രികാല സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. നടുവില്‍ പള്ളിത്തട്ട് രാജീവ്…

പൊൻകുന്നത് തടി ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

പൊൻകുന്നം പാലാ റോഡിൽ കോപ്രാകളത്തിന് സമീപം തടിലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. കോപ്രാക്കളത്തിന് സമീപം പ്രവർത്തിക്കുന്ന തടി മില്ലിലേക്ക് ലോറി കയറ്റുന്നതിനിടെ ലോറിയിൽ ഉണ്ടായിരുന്ന തടി പിന്നാലെ…

വിവാഹാഭ്യര്‍ഥന നിരസിച്ചു; കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി; യുവാവ് അറസ്റ്റില്‍

സൗഹൃദത്തില്‍ നിന്ന് പിന്‍മാറിയെന്ന വിരോധത്തില്‍ യുവാവ് യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് നെന്മാറ വലതലയിലാണ് അക്രമം നടന്നത്. സതീഷ് കുമാര്‍, ശ്രുതി എന്നിവര്‍ക്കാണ് വെട്ടേറ്റത്.…

ദേ പിന്നേം മഴ! ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം, അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി, വടക്കന്‍ ആന്ധ്രാപ്രദേശ്- തെക്കന്‍ ഒഡിഷ…

‘ഹൃദയവും 2 വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു; ഐസക്ക് മരിക്കുന്നില്ല, കുറിപ്പുമായി ജോ ജോസഫ്

അപകടത്തിൽ മരിച്ച യുവവ്യവസായി ഐസക് ജോർജ് ആറുപേർക്ക് പുതുജീവൻ നൽകിയാണ് വിടപറഞ്ഞത്. ഐസക്കിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിൻ എന്ന യുവാവിന് ദാനംചെയ്തിരുന്നു.…

‘വിരാട് കോലിയേയും അനുഷ്‌കയെയും കഫേയില്‍ നിന്ന് ഇറക്കിവിട്ടു’; കാരണമിത്….

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതിമാരാണ് വിരാട് കോലിയും അനുഷ്കാ ശർമയും. ഒരാൾ ക്രിക്കറ്റിലെ സൂപ്പർ താരമാണെങ്കിൽ മറ്റേയാൾ ബോളിവുഡിലെ താരറാണിയാണ്. ‘വിരുഷ്ക’ എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെടുന്നത്.…