കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഒന്നാം മയിലിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി മുനീർ ബഷീർ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം.

Updating…

