Month: August 2025

ബസിന്റെ മത്സരയോട്ടം, ഓവർടേക്കിനിടെ ബൈക്ക് ഇടിച്ചിട്ടു; അടിയിൽപെട്ട ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

ബസുകളുടെ മത്സരയോട്ടം കൊച്ചിയിൽ വീണ്ടും ഒരാളുടെ ജീവനെടുത്തു. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുദുൽ സലാം (41) ആണ് ഇന്ന് അപകടത്തിൽ മരിച്ചത്. ഭക്ഷണവുമായി…

ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ; വില ഇനിയും കുറയുമെന്ന് മന്ത്രി

ഓണത്തിനു സബ്സിഡി നിരക്കിൽ രണ്ടു ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നൽകുമെന്ന് മന്ത്രി ജി. ആർ.അനിൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ടു ലീറ്റർ വെളിച്ചെണ്ണ…

‘ഒത്തുതീർപ്പിനില്ല’!നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം; തലാലിന്റെ സഹോദരന്റെ കത്ത്

നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് കത്തില്‍ പറയുന്നു. ജൂലൈ…

ഒരു ദിവസത്തെ ബ്രേക്ക്, പിന്നാലെ വീണ്ടും മുകളിലേക്ക്..! സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് ഇങ്ങനെ..

കേരളത്തിൽ സ്വർണവിലയിൽ ഇന്നു ചെറിയ കയറ്റം. ഗ്രാമിന് 5 രൂപ മാത്രം ഉയർന്ന് വില 9,295 രൂപയിലെത്തി. പവന് വില 40 രൂപ വർധിച്ച് 74,360 രൂപ.…

പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകള്‍ക്ക് വില കുറയും!

പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക്…

15കാരിയായ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാക്കൾ!

മകളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു യുവാക്കൾ. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ…

സംസ്ഥാനത്ത് അഞ്ചുദിവസം തീവ്രമഴ, കോട്ടയം ഉൾപ്പടെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.…

‘നിരത്തുകളിൽ അടുപ്പമല്ല അകലമാണ് സൗഹൃദം’; friendship day ആശംസയുമായി കേരള പോലീസ്

ഫ്രണ്ട്ഷിപ് ഡേ അഥവാ സൗഹൃദ ദിനം ഇന്ത്യയിൽ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. ജൂലായ് 30നാണ് ലോക സൗഹൃദ ദിനമെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള…

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വീടുകളിൽ കയറി മോഷണം; വാഴൂരിൽ വീടുകളിൽ കയറി ലക്ഷങ്ങളുടെ സ്വർണവും പണവും കവർന്ന കേസിൽ യുവതി അടക്കം രണ്ടു പേരെ പിടികൂടി മണിമല പൊലീസ്

കോട്ടയം: രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വീടുകളിൽ കയറി മോഷണം നടത്തുന്ന സംഘത്തിലെ യുവതി അടക്കം രണ്ടു പേരെ മോഷണം നടന്ന് മണിക്കൂറുകൾക്കം പിടികൂടി അകത്താക്കി മണിമല പൊലീസ്.…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കോട്ടയം ഉൾപ്പടെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട്!

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം,…