Month: August 2025

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍; അഞ്ചുദിവസത്തിനിടെ വര്‍ധിച്ചത് 1800 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75000 കടന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ചതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആയ 75,040ലേക്കാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…

ഉറക്കത്തില്‍ ഉരുളെത്തി, 70 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ ഇന്നും നീറുന്ന ഓർമ; പെട്ടിമുടി ദുരന്തത്തിന് അഞ്ച് വയസ്; രേഖകളില്ലാത്തതിനാൽ സഹായങ്ങൾ കടലാസിൽ മാത്രം!

ഇടുക്കി: ഇടുക്കിയുടെ നോവായ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 70 പേർ മരിച്ച ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്ന് മോചിതരാവാത്ത പെട്ടിമുടിക്കാർ മറ്റ് പലയിടങ്ങളിലായി ജീവിതം കരുപ്പിടിപ്പിക്കുകയാണ്.…

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ‘സ്റ്റോറി’യിട്ടു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത…

തിരുവോണം ബമ്പറിന് വന്‍ ഡിമാന്റ്; ദിവസങ്ങള്‍ക്കകം വിറ്റുപോയത് 13 ലക്ഷം ടിക്കറ്റുകള്‍

സംസ്ഥാന ഭാഗ്യക്കുറിയില്‍ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഇത്തവണത്തെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിക്ക് വിപണിയില്‍ വന്‍ ഡിമാന്റ്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം…

കനത്ത മഴ: രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളില്‍ നാളെ കാലാവസ്ഥ നിരീക്ഷണ…

കിടന്ന് അരമണിക്കൂർ കഴിഞ്ഞിട്ടും ഉറങ്ങാനാവുന്നില്ലേ? പരീക്ഷിക്കാം ഈ കാര്യങ്ങള്‍

കട്ടിലില്‍ ചെന്ന് കിടന്നാല്‍ ഉടന്‍ ഉറങ്ങാന്‍ കഴിയുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഈ ഭാഗ്യം ഉണ്ടായെന്ന് വരില്ല. ചിലര്‍ക്ക് തിരിഞ്ഞും മറിഞ്ഞും ഉത്തരം നോക്കിയുമൊക്കെ ഏറെ നേരം കിടന്നാലും…

സ്വർണവും സ്കൂട്ടറും വാങ്ങി,യാത്ര പോയി! ദിയയുടെ സ്ഥാപനത്തിൽനിന്നു ദിവസേന തട്ടിയത് 2 ലക്ഷം വരെ, പണം മൂന്നായി വീതിച്ചു

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയു‌ടെ സ്ഥാപനത്തിൽ നിന്നും ക്യുആർ കോഡ് വഴി പണം തട്ടിയ കേസിൽ തട്ടിപ്പ് സമ്മതിച്ച് മുൻ ജീവനക്കാരികൾ. കടയിൽ തെളിവെടുപ്പ് നടത്തവെയാണ്…

‘അണ്ണന്റെ അടുത്ത് ഒരു വേടനും വരില്ല!’ ഇത് എംജി വൈബ്; വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട ​എംജി അണ്ണനാണ് എംജി ശ്രീകുമാർ. ഇപ്പോഴിതാ എംജി ശ്രീകുമാറിന്റെ ഒരു എഐ വിഡിയോ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഗ്ലോബൽ സ്റ്റാറായി മാറിയ എംജി…

‘ബാക്ക് ബെഞ്ചേഴ്‌സ് ഇനിയില്ല’! പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളിലെ ബാക്ക് ബെഞ്ച് പരിഷ്കരണത്തിന് വിദ്യാഭ്യാസ വകുപ്പ്. പഠനത്തിനായി വിദഗ്‌ധസമിതിയെ നിയോഗിക്കും. കുട്ടികളെ പിന്നോട്ടടിപ്പിക്കുന്ന സംവിധാനം മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിൽ പൊതുസമൂഹത്തിന്റെ പിന്തുണ തേടിയിരിക്കുകയാണ്…

പാലാ തൊടുപുഴ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ,…