കോഴിക്കോട് നിർമ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു! തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കിഫ്ബി പദ്ധതിയിൽ 23.8 കോടി ചെലവിട്ടാണ് പാലം നിർമാണം
നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലം തകർന്നു വീണു. കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് പാലത്തിന്റെ മധ്യഭാഗത്തെ ബീം തകർന്നു വീണത്. നിർമ്മാണ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ അജയ് ബോസ്…
