കോട്ടയം പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസ്സുകാരിക്ക് ദാരുണന്ത്യം! 7 പേർക്ക് പരിക്ക്
കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ച് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി സ്വദേശിനിയായ കീർത്തി (3) ആണ് മരിച്ചത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന…
