Month: July 2025

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പോസ്റ്റുമോർട്ടം മോർച്ചറി കോംപ്ലക്സ് ഉദ്ഘാടനം നാളെ

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ പുതിയ പോസ്റ്റുമോർട്ടം മോർച്ചറി കോംപ്ലക്സിന്റെ ഉദ്ഘാടനവും ഡയാലിസിസ് സെന്ററിന്റെ നിർമാണോദ്ഘാടനവും വ്യാഴാഴ്ച. വൈകീട്ട് അഞ്ചിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. ഗവ.ചീഫ് വിപ്പ്…

മുന്നിലേക്ക് തന്നെ! സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ , ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,520 രൂപയാണ്.…

ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം മേഖല വാർഷിക ജനറൽ ബോഡിയും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

കോട്ടയം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെ വാർഷിക ജനറൽ ബോഡിയും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. കുമ്മനം ജുമാമസ്ജിദ് മദ്റസ ഹാളിൽ നടന്ന യോഗം…

മൂന്നാം വർഷവും മികവുകാട്ടി ക്രിട്ടിക്കൽ ടൈംസ് എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി : ക്രിട്ടിക്കൽ ടൈംസ് ന്യൂസും ആലപ്പാട്ട് ഗോൾഡും ചേർന്നൊരുക്കിയ എക്സലൻസ് അവാർഡ് സീസൺ 3 ആഘോഷമാക്കി കാഞ്ഞിരപ്പള്ളി . എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത…

‘ഓണത്തിന് പ്രത്യേക അരിവിഹിതമില്ലെന്ന് കേന്ദ്രം’! ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

ഓണത്തിന് കേരളത്തിനു പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്നു കേന്ദ്ര സർക്കാർ അറിയിച്ചുവെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കേന്ദ്ര സഹായമില്ലെങ്കിലും കേരളത്തെ കൈവിടില്ലെന്നു മന്ത്രി വ്യക്തമാക്കി.…

ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്! കഴിച്ചയാളുടെ തൊണ്ട മുറിഞ്ഞു; ചികിത്സ തേടി യുവാവ്

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. ചിതറ എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ…

സ്വര്‍ണവിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ! വീണ്ടും 72,000 കടന്നു, ഇന്നത്തെ നിരക്ക് ഇങ്ങനെ

ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും…