കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ജനറൽ ഹോസ്പ്‌പിറ്റലിന്റെ സ്റ്റോർ റൂമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

മൂവാറ്റുപുഴ,വാഴപ്പള്ളി ഭാഗത്ത്, മുടവൂർ കോരുമല പുത്തൻപുരയിൽ വീട്ടിൽ അർജുൻ സുരേഷി (28 ) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 20 ന് പകൽ 09.15 മണിയോടെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ സ്റ്റോർ മുറിയിൽ കടന്നു കയറിയ പ്രതി 3000/- രൂപയോളം വില വരുന്ന സാമഗ്രികൾ മോഷണം ചെയ്യുകയായിരുന്നു.കൃത്യം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഹോസ്പിറ്റലിലെ ഡോക്ടറൂം മറ്റ് ജീവനക്കാരും ചേർന്ന് തടഞ്ഞുവെച്ച് പൊൻകുന്നം പോലീസിനെ വിവരമറിയിക്കുകയായിരു ന്നു. സ്ഥലത്തെത്തിയ പൊൻകുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{“addons”:3,”remove”:1},”is_sticker”:false,”edited_since_last_sticker_save”:true,”containsFTESticker”:false}

മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അർജുൻ മൂവാറ്റുപുഴ സ്റ്റേഷനിൽ എൻ ഡി പി എസ് ഉൾപ്പടെ എട്ട് കേസുകളിലും, കോതമംഗലത്ത് രണ്ടും പെരുമ്പാവൂർ സ്റ്റേഷനിൽ ഒന്നും അടക്കമുള്ള കേസുകളിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *