തിരഞ്ഞെടുപ്പ് ജയത്തിനിടെ വിടവാങ്ങി ആര്യാടൻ മമ്മു; അന്തരിച്ചത് മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ…