‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’’ പുതിയ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍
പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് പിവി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. നിരവധി…