ആവേശക്കൊടുമുടിയിലേക്ക്…! തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്; എവിടെ നിന്ന് കാണാം? ഒരുക്കങ്ങൾ അറിയാം
തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഞായറാഴ്ച. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിൽ ചമയപ്രദർശനങ്ങൾക്കും ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴുമണിയോടെയാണ് സാമ്പിളിന് തിരികൊളുത്തുക. രാവിലെയാണ് ചമയപ്രദർശനങ്ങളുടെ ഉദ്ഘാടനം. തിങ്കളാഴ്ച പൂരത്തിന്…