Month: May 2025

രാജ്യം കനത്ത ജാഗ്രതയില്‍ , 21 വിമാനത്താവളങ്ങള്‍ അടച്ചു; 200 ലേറെ വിമാനങ്ങള്‍ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രത തുടരുന്നു. പാകിസ്ഥാനില്‍ നിന്നും പ്രത്യാക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ 21 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചു. ശനിയാഴ്ച രാവിലെ…

ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ 10 കോടി ആളുകള്‍ കൊല്ലപ്പെടും! ആണവയുദ്ധം ആരംഭിക്കുകയും ചെയ്യും; വീണ്ടും വൈറലായി 6 വര്‍ഷം പഴക്കമുള്ള പ്രവചനം..

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇപ്പോള്‍ വലിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സായുധ സേന ഓപ്പറേഷന്‍ സിന്ദൂരിലൂടെ 9 സ്ഥലങ്ങളില്‍ വ്യോമാക്രമണം…

ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണ സജ്ജം; പാകിസ്ഥാന്‍ പ്രകോപിപ്പിച്ചാല്‍ ശക്തമായി തിരിച്ചടിക്കും; മുന്നറിയിപ്പ്

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി…

പത്തനംതിട്ട ജില്ലയിലെ പെരുനാട് സംശയരോഗത്തെ തുടർന്ന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ എസ് ഷാൻ (39) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ…

കല്യാണം കഴിഞ്ഞിട്ട് വെറും 4 മാസം; നവവധുവിനെ സംശയം, യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്! കൊടും ക്രൂരത പത്തനംതിട്ട റാന്നിയിൽ

റാന്നി: പത്തനംതിട്ട ജില്ലയിലെ പെരുനാട് സംശയരോഗത്തെ തുടർന്ന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ എസ് ഷാൻ (39) ആണ് പിടിയിലായത്. മലപ്പുറം…

ഒരു തുളസി ഹാരം അങ്ങോട്ടും ഒരെണ്ണം ഇങ്ങോട്ടും! നടൻ ആൻസൺ പോൾ വിവാഹിതനായി

അബ്രഹാമിന്റെ സന്തതികൾ, മാർക്കോ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ നടൻ ആൻസൺ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ തീർത്തും…

ടെസ്റ്റ് ക്രിക്കറ്റില്‍ ‘ഹിറ്റ്മാനിസം’ ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ!

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് വിരമിക്കല്‍ പുറത്തുവിട്ടത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിനമാണെന്ന് രോഹിത്…

കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകം! കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹായിയും അറസ്റ്റിൽ. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാൽ വീട്ടിൽ…

വരും മണിക്കൂറിൽ 4 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത! ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 4 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.…

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കശ്മീരിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 മരണം! കൊല്ലപ്പെട്ടതെല്ലാം സാധാരണക്കാർ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍‌മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ…