Month: May 2025

‘ഭർത്താവില്ല, രാത്രിവരണം’! കോട്ടയത്ത്‌ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളി, പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

കോട്ടയം മാങ്ങാനത്ത് സന്തോഷ് എന്ന യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. പ്രതികള്‍ 5 ലക്ഷം രൂപ പിഴയും ഒടുക്കണം. മുട്ടമ്പലം…

കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ മുഖ്യ സൂത്രധാരൻ! കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു

ഓപ്പറേഷൻ സിന്ദൂരിൽ ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരൻ…

കേരളത്തില്‍ വീണ്ടും നിപ; രോഗം ബാധിച്ചത് മലപ്പുറം വളാഞ്ചേരി സ്വദേശിനിക്ക്

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി…

വ്യാജ പ്രചാരണങ്ങളിൽ ജാ​ഗ്രത; സൈന്യത്തെയും ഓപ്പറേഷൻ സിന്ദൂറിനേയും പാകിസ്ഥാൻ തെറ്റായി പ്രചരിപ്പിക്കുന്നു

പാകിസ്ഥാൻ്റെ ഭാഗത്തുനിന്ന് വ്യാപകമായി വ്യാജ പ്രചാരണങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് പിഐബി (പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ). ഓരോ വിവരങ്ങളും കൃത്യമായി പരിശോധിക്കണം എന്നാണ് നിർദേശം. തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ…

അതിര്‍ത്തികള്‍ അടച്ചു, മിസൈലുകള്‍ സജ്ജം, ഷൂട്ട് അറ്റ് സൈറ്റിന് ബിഎസ്എഫിന് നിര്‍ദേശം; രാജ്യം കനത്ത ജാഗ്രതയില്‍

പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍ പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികള്‍ അടച്ചു. മിസൈലുകള്‍ വിക്ഷേപണ സജ്ജമാക്കി. അതീവ ജാഗ്രതാ…

അച്ഛനെയും അമ്മയെയും സഹോദരിയേയും കൊന്ന് ‘സാത്താൻ ആരാധന’; കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലയിൽ വിധി പറയുന്നത് വീണ്ടും മാറ്റി

നന്തന്‍.കോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. ഇത് രണ്ടാം തവണയാണ് കേസില്‍…

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പഞ്ചാബ്, ടോപ് 4ൽ കണ്ണുവെച്ച് ഡൽഹി; ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം

ഐപിഎല്ലിൽ പ‍ഞ്ചാബ് കിം​ഗ്സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ധർമ്മശാലയിൽ രാത്രി ഏഴരയ്ക്കാണ് മത്സം തുടങ്ങുക. അതിർത്തി പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും…

എസ്എസ്എൽസി പരീക്ഷാഫലം നാളെ; എങ്ങനെ അറിയാം?

കഴിഞ്ഞവർഷം എസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്. https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in വിദ്യാഭ്യാസ മന്ത്രി വാർത്താ…

വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?, സ്വര്‍ണവില വീണ്ടും 73,000ന് മുകളില്‍; നാലുദിവസത്തിനിടെ ഉയര്‍ന്നത് 3000 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 73,040 രൂപയാണ്…

വിവാഹമോചനം ലഭിച്ചാൽ കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന് ഭയം; ഒപ്പം സാമ്പത്തിക തർക്കവും! കറുകച്ചാലിൽ യുവതിയെ കാഞ്ഞിരപ്പള്ളി സ്വദേശിയായ കാമുകനും സുഹൃത്തും ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: കറുകച്ചാലിൽ യുവതിയെ കാമുകനും സുഹൃത്തും ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയ്ക്ക് വിവാഹമോചനം ലഭിച്ചാൽ കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന്…