അമ്മയുടെ ഫോണിൽ നിന്ന് ഓണ്‍ലൈനില്‍ 70,000 ലോലിപ്പോപ്പ് ഓര്‍ഡര്‍ ചെയ്ത് എട്ടുവയസ്സുകാരന്‍; വില 3.3 ലക്ഷം രൂപ!
കുഞ്ഞുങ്ങൾ അച്ഛന്റേയോ അമ്മയുടേയോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മിക്ക വീടുകളിലും പതിവായ കാര്യമാണ്. പലപ്പോഴും വഴക്ക് പറഞ്ഞാണ് മാതാപിതാക്കൾ ഫോൺ മക്കളുടെ കൈയിൽനിന്ന് വാങ്ങുക. കാർട്ടൂണും മറ്റും…
