കോട്ടയം: കോട്ടയം എരുമേലിയിൽ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി കനകപ്പലം സ്വദേശി സീതമ്മ ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനും രണ്ട് മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/KSFwMePgaVy6o0jLOecFIY

അപകട കാരണം വ്യക്തമായിട്ടില്ല. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് സത്യപാലൻ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടൻ എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

updating..


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *