ഇടുക്കി അയ്യപ്പന്‍കോവിലില്‍ വേനല്‍ മഴയില്‍ മണ്ണും കല്ലും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി മരിച്ചു. അയ്യപ്പന്‍കോവിലില്‍ താമസിക്കുന്ന അയ്യാവാണ് മരിച്ചത്.
ഏലത്തോട്ടത്തിലെ ജോലിക്കിടെ ഉയര്‍ന്ന പ്രദേശത്ത് നിന്ന് കല്ലും മണ്ണും വീഴുകയായിരുന്നു. പത്തനംതിട്ടയുടെ മലയോര മേഖലയിലും ശക്തമായ കാറ്റും മഴയുമുണ്ടായി.