Month: March 2025

‘ലൗ ജിഹാദ് എന്ന് കരഞ്ഞിരുന്നിട്ട് കാര്യമില്ല; പെണ്ണ് കിട്ടുന്നില്ലെങ്കിൽ ഹിന്ദു യുവാക്കൾ അന്യമതത്തിൽ നിന്ന് പ്രണയിച്ച് കൊണ്ടുവരണം..!!’ വിഎച്ച്പി നേതാവ്

ലൗ ജിഹാദിന് മറുപടി മിശ്രവിവാഹമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ചക്രവർത്തി സൂലിബെലെ. അന്യ മതങ്ങളിൽ നിന്നുളള പെൺകുട്ടികളെ വിവാഹം കഴിക്കാനാണ് ചക്രവർത്തിയുടെ ആഹ്വാനം. ലൗ ജിഹാദ് എന്ന്…

കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ചു! നഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയിൽ; ക്യാമറ കണ്ടത് വസ്ത്രം മാറാൻ എത്തിയ ജീവനക്കാരി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ്…

കൂസലില്ലാതെ അഫാൻ! പിതൃസഹോദരൻ്റെ മൊബൈൽ ഫോണും കാറിൻ്റെ താക്കോലും കണ്ടെടുത്തു,കൂട്ടക്കൊലയിൽ രണ്ടാംഘട്ട തെളിവെടുപ്പ്

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാനുമായുള്ള ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. ‌എലിവിഷം, മുളക് പൊടി, പെപ്സി, ചുറ്റിക, സിഗരറ്റ് തുടങ്ങിയവ വാങ്ങിയ കടയിൽ അഫാനെ എത്തിച്ച്…

‘എല്ലാവരും ഒന്നിച്ച്’: വയനാട് ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ച് 27നെന്ന് മന്ത്രി രാജൻ; കേന്ദ്രത്തെ വിമർശിച്ച് സതീശൻ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യു മന്ത്രി കെ.ആർ.രാജൻ നിയമസഭയിൽ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചടങ്ങിൽ പങ്കെടുക്കും. വയനാടിനായി രാഷ്ട്രീയമില്ലാതെ ഒന്നിച്ചു…

കൊല്ലത്ത് പള്ളി സെമിത്തേരിക്ക് സമീപം സ്യൂട്ട്‌കേസിൽ അസ്ഥികൂടം! പരിശോധന ആരംഭിച്ച് പോലീസ്

കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്‍ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്…

‘ഈ നാട്ടിൽ നിരോധിത ലഹരി വിൽപ്പനയും ഉപയോഗവും കർശനമായി നിരോധിച്ചിരിക്കുന്നു..’ ലഹരിയുമായി പിടിയിലായാൽ കൈയ്യും കാലും കെട്ടിയിട്ട് തല്ലും! മയക്കുമരുന്ന് വിൽപ്പനക്കാർക്ക് മുന്നറിയിപ്പുമായി ഫ്ളക്സ് ബോർഡ്

ഈ നാട്ടിൽ നിരോധിത ലഹരി വിൽപനയും ഉപയോഗവും കർശനമായി നിരോധിച്ചുവെന്ന മുന്നറിയിപ്പുമായി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജാഗ്രതാ സമിതി രംഗത്ത്. ലഹരി വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പുമായി ചാല…

സ്വർണ വിപണിയിൽ ആശ്വാസം; വില വീണ്ടും താഴോട്ട്! പ്രതീക്ഷയോടെ ആഭരണ പ്രേമികൾ

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ആശ്വാസം. ഇന്നലെ 80 രൂപയുടെ നേരിയ വർദ്ധനവാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഇന്ന് 240 രൂപയാണ് പവന് കുറഞ്ഞത് ഇതോടെ പവൻ്റെ വില…

കളക്ടറുടെ സ്‌റ്റോപ് മെമ്മോ കിട്ടിയിട്ടും കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച്‌ ധിക്കാരം! പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; കുരിശ് പൊളിച്ച്‌ നീക്കിയതിന് പിന്നാലെ ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്ത് പോലീസ്

പരുന്തുംപാറയിൽ വൻകിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി…

ഉയർന്ന അൾട്രാ വയലറ്റ് സൂചിക; രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം, വേണ്ടത് അതിജാ​ഗ്രത

തിരുവനന്തപുരം: ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത്…

അഫാനെ കാണണമെന്ന് മാതാവ്; വെഞ്ഞാറമൂട് കൊലപാതക പരമ്പര ഷെമിയെ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് ചികിത്സയിലുള്ള മാതാവ് ഷെമി. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി. ഷെമിയുടെ ആരോഗ്യനിലയില്‍ നല്ല…

You missed