Month: March 2025

ലഹരിക്കെതിരെ ഐ എച്ച് ആർ ഡി സ്നേഹത്തോൺ! കോളേജ് ഓഫ് എൻജിനീയറിംഗ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റലും ചേർന്ന് ലഹരി ഉപയോഗത്തിനെതിരെ നടത്തിയ കൂട്ടയോട്ടം

ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപകമായ പോരാട്ടത്തിൽ ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും കൈകോർത്തു കൊണ്ട് സ്നേഹത്തോൺ എന്ന പേരിൽ…

ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിൽ വിരോധം: സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കോഡൂരിൽ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ്…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനിക പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ…

ആഭരണപ്രിയർക്ക് ആശ്വാസം; സ്വർണവിലയിൽ വൻ ഇടിവ്! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ..

കേരളത്തില്‍ സ്വര്‍ണവില വന്‍തോതില്‍ കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡോളര്‍ കരുത്ത് കുറഞ്ഞതും ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത്…

പണം വാങ്ങും രസീതും നല്‍കും പക്ഷെ നികുതി അടയ്ക്കില്ല! വാഹന ഉടമകളെ പറ്റിക്കുന്ന തട്ടിപ്പ് കയ്യോടെ പിടിച്ച്‌ എംവിഡി

വാഹനപരിശോധനയ്ക്കിടെ നികുതിയടയ്ക്കുന്നതിലെ തട്ടിപ്പു കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. ഓണ്‍ലൈനില്‍ നികുതിയടച്ചു നല്‍കുന്ന എറണാകുളത്തെ സ്ഥാപനം ഒട്ടേറെപ്പേർക്ക് വ്യാജ രസീതു നല്‍കി തട്ടിപ്പു നടത്തിയതായി കണ്ടെത്തി. തുടർന്ന്…

തെളിവെടുപ്പ് നടത്താനിരിക്കെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു, കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രിയിൽ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്ത സമ്മർദ്ദത്തിലെ വ്യതിയാനമാണ്…

ഒടുവിൽ ആശ്വാസം; മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി! കേരള പോലീസ് മുംബൈയിലേക്ക്

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. മുംബൈ ചെന്നൈ എന്മോർ ട്രെയിനിൽ നിന്ന് റെയിൽവേ പൊലീസാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ലോണേവാലയിൽ നിന്നാണ് കുട്ടികളെ ലഭിച്ചത്. മൊബൈൽ…

ക്യാപ്റ്റൻ റിട്ടേൺസ്.. പകരം വെയ്ക്കാൻ മറ്റൊരാളില്ല; ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി ടീമിലേക്ക് തിരിച്ചെത്തുന്നു!

ഇന്ത്യയുടെ സ്റ്റാർ ഫുട്ബോൾ താരം സുനിൽ ഛെത്രി തിരിച്ചുവരുന്നു. വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ അദ്ദേഹം സമ്മതിച്ചതായി എഐഎഫ്എഫ് സെക്രട്ടറി ജനറൽ അനിൽ കുമാർ…

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പ്രശാന്തന്റെ വാദം പൊളിയുന്നു; ഒരു പരാതിയും ഇതുവരെ കിട്ടിയില്ലെന്ന് വിവരാവകാശ രേഖ! കൈക്കൂലി ആരോപണത്തിലെ കള്ളി പൊളിച്ച് വിജിലന്‍സ് മറുപടി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരേ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നാ പമ്പ് അപേക്ഷകൻ പ്രശാന്തിന്‍റെ വാദം…

കയ്യിൽ ധാരാളം പണം; സലൂണിൽ കയറി മുടി വെട്ടി; മലപ്പുറത്തു നിന്ന് കാണാതായ കുട്ടികൾ മുംബൈയിൽ! സ്ഥിരീകരിച്ച് പോലീസ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയതായി സൂചന. വിദ്യാർത്ഥിനികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടി. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ്…