Month: February 2025

രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ ദുരൂഹത നീങ്ങുന്നില്ല! ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കുഞ്ഞിൻ്റെ അമ്മ അറസ്റ്റിൽ

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് കാണിച്ച് ശ്രീതുവിനെതിരെ മൂന്ന് പേര്‍ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയിരുന്നു.…

പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍; നടന്നത് സംസ്ഥാന വ്യാപകമായി 300 കോടിയുടെ തട്ടിപ്പ്! മൂവാറ്റുപുഴയിൽ മാത്രം 9കോടി തട്ടി

പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതൽ കണ്ടെത്തലുമായി അന്വേഷണ സംഘം. സിഎസ്ആർ ഫണ്ടിൻ്റെ മറവിൽ വാഹന തട്ടിപ്പ് നടത്തിയ…

ചൂട് കൂടും! സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്: ജാഗ്രത നിർദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ( ഞായര്‍, തിങ്കള്‍) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര…

ആശ്വാസമായി ഉത്തരവ്.. മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; 3 മക്കളും എല്ലാ മാസവും 10,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ഉത്തരവിട്ട് കളക്ടർ!

വർക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക്…

വാഹന നികുതി കുടിശ്ശികയുണ്ടോ? അടച്ചു തീര്‍ക്കാന്‍ ഇപ്പോള്‍ ഇതാ സുവർണാവസരം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

വാഹന നികുതി കുടിശ്ശികയുള്ളവര്‍ക്കുള്ള സുവര്‍ണാവസരമാണിത്. കുടിശ്ശികയായ നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാര്‍ച്ച് 31ന് അവസാനിക്കും. ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ…

‘സൗന്ദര്യമില്ല,ജോലിയില്ല,സ്ത്രീധനമില്ല’! ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനം, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍. മഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ മരിച്ചത്. വിഷ്ണുജയെ സൗന്ദര്യം…

അബ്ദുൽ റഹീമിന്‍റെ മോചന വിധി ഇന്നുമില്ല; ഏഴാം തവണയും കേസ് മാറ്റിവെച്ചു

സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റി. സാങ്കേതിക…

പൂജയുടെ മറവിൽ പീഡനം! സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടു; കേസെടുത്ത് പൊലീസ്

പറവൂരില്‍ പൂജയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍ പൂജ ചെയ്യാനെന്ന പേരിലെത്തി ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24…

കോട്ടയത്ത് വിവാഹത്തിന്‍റെ പിറ്റേന്ന് വധുവിനെ വീട്ടിലാക്കി യുവാവ് വിദേശത്തേക്ക് മുങ്ങി! പെൺകുട്ടി ട്രാൻസ്ജെൻഡറെന്ന് വരൻ, നിഷേധിച്ച് സഹോദരൻ; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: വിവാഹത്തിന് ശേഷം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞുവെന്ന വാർത്തയിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടിൽ കൊണ്ടാക്കി സ്വർണാഭരണങ്ങളും കൈക്കലാക്കി…