സ്‍കൂട്ടർ വില 80,000 മാത്രം, ട്രാഫിക് പൊലീസ് വക പിഴ 1.75 ലക്ഷം! 311 തവണ നിയമലംഘനം, ഒടുവിൽ എട്ടിന്‍റെ പണി…
നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബെംഗളൂരു സ്വദേശിയായ സുദീപിന്‍റെ സ്കൂട്ടറാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. 80000 രൂപ വില വരുന്ന് സ്കൂട്ടറിന്…