ആശ്വാസമായി ഉത്തരവ്.. മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; 3 മക്കളും എല്ലാ മാസവും 10,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ഉത്തരവിട്ട് കളക്ടർ!
വർക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക്…