പുതുവർഷ പിറവിയിൽ കുതിച്ചുകയറി സ്വർണവില! ഇന്നത്തെ നിരക്ക് അറിയാം
പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 57,000 വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിരക്കായ 57,200ലേക്കാണ് സ്വര്‍ണവില തിരികെ എത്തിയത്. ഗ്രാമിന് 40…