എന്താ ചൂട്..! കേരളത്തിൽ നാളെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങിളിൽ ചൊവ്വ ബുധൻ ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. രണ്ട് മുതൽ മൂന്ന് ഡിഗ്രി…