സ്‌മാര്‍ട്ട് മീറ്ററില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കാൻ സ്‌മാര്‍ട്ട് വഴി.! എല്ലാം റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ചു; ഒടുവില്‍ 5.38 ലക്ഷം രൂപ പിഴ ചുമത്തി അധികൃതര്‍
വൈദ്യുതി മോഷണം കുറയ്ക്കുന്നതിനായി ബീഹാറിന്റെ തലസ്ഥാനമായ പട്‌ന നഗരത്തിലുടനീളം സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിച്ചത് അടുത്ത കാലത്തായിരുന്നു, എന്നാല്‍ ഇന്നും ചിലർ തങ്ങളുടെ ശീലങ്ങള്‍ ഉപേക്ഷിക്കുന്നില്ലെന്നതിന് തെളിവാണ് ,…