രാഹുലും ബാഗും വ്യത്യസ്ത വാഹനങ്ങളില്‍? കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന…